29.8 C
Kollam
Wednesday 18th November, 2026 | 04:43:12 PM
Home News Local പുത്തൂർ ബിവറേജസിനു മുന്നിൽ യുവാക്കൾ തമ്മിൽ സംഘർഷം,കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമം,സിസിടിവി ദൃശ്യങ്ങൾ

പുത്തൂർ ബിവറേജസിനു മുന്നിൽ യുവാക്കൾ തമ്മിൽ സംഘർഷം,കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമം,സിസിടിവി ദൃശ്യങ്ങൾ

Advertisement

കൊല്ലം പുത്തൂർ ബിവറേജസിനു മുന്നിൽ യുവാക്കൾ തമ്മിൽ സംഘർഷം. യുവാക്കൾ പരസ്പരം ഏറ്റുമുട്ടി. ഏറ്റുമുട്ടലിന് പിന്നാലെ സംഘർഷത്തിൽ ഏർപ്പെട്ട യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടെന്നും പരാതി ലഭിച്ചിട്ടില്ലെന്നും പൊലീസ്.