ശാസ്താംകോട്ട ഗവ.ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപക ഒഴിവ്

ശാസ്താംകോട്ട ഗവ.ഹയർ സെക്കന്ററി സ്കൂളിൽ എച്ച്.എസ് വിഭാഗത്തിൽ എച്ച്.എസ്.ടി മലയാളം,യു.പി വിഭാഗത്തിൽ യു.പി.എസ്.ടി എന്നീ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലിക അധ്യാപകരെ നിയമിക്കുന്നു.ഓരോ ഒഴിവുകൾ വീതമാണുള്ളത്.യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ അഞ്ചിന് രാവിലെ 10.30 ന് സ്ക്കൂൾ ഓഫീസിൽ വച്ച് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

Advertisement