യാത്രഅയപ്പും സ്നേഹാദരവും നൽകി

Advertisement

പഴകുളം. മിൽമ മാന്നാർ ഡയറി യിൽ നിന്നും എംപിഒ ആയി റിട്ടയർ ചെയ്ത എന്‍ കെ രാധാമണിക്ക് APCOS സൊസൈറ്റിസ് പത്തനംതിട്ട യുടെ യാത്രഅയപ്പും സ്നേഹാദരവും പഴകുളം പാസ്സിൽ നടത്തി തിരുവഞ്ചൂർരാധാകൃഷ്ണൻ എംഎല്‍എ ഉത്ഘാടനം ചെയ്തു മിൽമ മുൻമേഖല യൂണിയൻ ചെയർമാൻ കല്ലട രമേശ്‌ അധ്യക്ഷത വഹിച്ചു.

തോപ്പിൽ ഗോപകുമാർ ഉപഹാരവും, പഴകുളം ശിവദാസൻ മൊമെന്റൊയും നൽകി ഏഴംകുളം അജു, ബിനു.എസ്. ചക്കാലയിൽ, സി. രഘുനാഥ്‌, അങ്ങാടിക്കൽ വിജയകുമാർ, ജെക്കബ്ബ് എബ്രഹാം, S. ഇന്ദിര, ലിസ്സിമത്തായി, കളത്തിൽ ഗോപാലകൃഷ്ണപിള്ള, പ്രഭുല്ല ചന്ദ്രൻ, ജോബോയ് ജോസഫ്, സണ്ണിതോമസ്, ഐവർകാല ദിലീപ് എന്നിവർ സംസാരിച്ചു

Advertisement