ആഞ്ഞിലിമൂട് തുണ്ടിൽ ലേക്ക് വ്യൂ വിൽ ജോസ് ആൻഡ്രൂസ് ഗൾഫിൽ നിര്യാതനായി

Advertisement

ശാസ്താംകോട്ട. ആഞ്ഞിലിമൂട് തുണ്ടിൽ ലേക്ക് വ്യൂ വിൽ ജോസ് ആൻഡ്രൂസ്(53) ഗൾഫിൽ നിര്യാതനായി.ഭാര്യ.ജനിറ്റ പൂർണ്ണിമ മാത്യു. മക്കൾ. ശ്വേത മരിയ ജോസ്, മാത്യു ജോസ്.സംസ്ക്കാരം പിന്നീട്.

Advertisement