ഭർതൃവീട്ടിൽ യുവതി തൂങ്ങി മരിച്ച നിലയിൽ

Advertisement

കടയ്ക്കൽ. കുമ്മിളിൽ ഭർതൃവീട്ടിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

വിവാഹം കഴിഞ്ഞ് അഞ്ചുമാസം മാത്രമേ ആയിട്ടുള്ളു.കുമ്മിൾ വട്ടത്താമര മണ്ണേറ്റുവിളാകത്ത് വീട്ടിൽ റാഫിയുടെ ഭാര്യ 20 വയസ്സുള്ള ഗന്നത്തിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. റാഫി ഗൾഫിലാണ്. വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ കെട്ടിതൂങ്ങി മരിച്ച നിലയിലാണ്

Advertisement