പഞ്ചായത്തിലെ സീനിയർ ക്ലർക്ക്ആത്മഹത്യ ചെയ്ത നിലയിൽ

തിരുവനന്തപുരം. സീനിയർ ക്ലർക്ക് ആത്മഹത്യ ചെയ്ത നിലയിൽ. കുറ്റിച്ചൽ പഞ്ചായത്തിലെ സീനിയർ ക്ലർക്ക് സുനിൽകുമാർ ആണ് മരിച്ചത്. വെള്ളനാട് പഞ്ചായത്തിലെ കോവിഡ് ക്രമക്കേടുകളിൽ സുനിൽകുമാർ ഉൾപ്പെടെ ഏഴുപേരെ വിജിലൻസ് പ്രതിചേർത്തിരുന്നു.
നാളുകളായി സുനിൽകുമാർ മാനസിക സമ്മർദ്ദത്തിൽ ആയിരുന്നു എന്ന് പോലീസ്

Advertisement