വേങ്ങ കാട്ടുവിള കിഴക്കതിൽ ശശിധരൻപിള്ള നിര്യാതനായി

ശാസ്താംകോട്ട.വേങ്ങ കിഴക്ക് കാട്ടുവിള കിഴക്കതിൽ ശശിധരൻ പിള്ള(65) നിര്യാതനായി. സംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ ലളിതകുമാരിയമ്മ
മക്കൾ: ശരണ്യ ,ശാരിക
മരുമകൻ: അനിൽകുമാർ
സഞ്ചയനം: ഞായറാഴ്ച രാവിലെ 8 മണിക്ക്

Advertisement