കൊല്ലം പരവൂരിൽ കാറിടിച്ച് 2 യുവാക്കൾ മരിച്ചു,അപകടമുണ്ടാക്കിയ കാറിനായി അന്വേഷണം

കൊല്ലം : പരവൂരിൽ കാറിടിച്ചു 2 യുവാക്കൾ മരിച്ചു. കോട്ടുവൻകോണം സ്വദേശികളായ ഷിബു, സജാദ് എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. അപകടമുണ്ടായിട്ടും നിർത്താതെ പോയ കാറിനായി പൊലീസ് അന്വേഷണം തുടങ്ങി.നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുളള ഒരുക്കങ്ങൾ നടത്തിയശേഷം റോഡ് അരികിൽ വിശ്രമിക്കവെയാണ് ഇവരെ കാറിടിച്ചത്.

Advertisement