29.9 C
Kollam
Sunday 29th November, 2026 | 06:58:16 PM
Home News Kerala തോട്ടിലൂടെ തേനും പാലും !, അധികൃതര്‍ക്ക് നിസംഗത

തോട്ടിലൂടെ തേനും പാലും !, അധികൃതര്‍ക്ക് നിസംഗത

Advertisement

പേരാമ്പ്ര. മരക്കാടി തോട്ടിലെ വെള്ളത്തിന് വീണ്ടും നിറംമാറ്റം. ഇന്നലെ വൈകിട്ട് തോട്ടിലെ വെള്ളം പാൽനിറമായി. പാൽനിറത്തിൽ വെള്ളം ഒഴുകിയത് ഒരു മണിക്കൂറോളം. മരക്കാടി തോട്ടിൽ നിറമാറ്റം മൂന്നാം തവണ. രണ്ട് മാസം മുൻപ് വെള്ളം കറുപ്പ് നിറമായി. കഴിഞ്ഞ മാസം വെള്ളത്തിന് ചുവപ്പ് നിറം. പരാതി അറിയിച്ചിട്ടും ആരോഗ്യവകുപ്പ് പരിശോധന നടത്തിയില്ലെന്ന് നാട്ടുകാർ

LEAVE A REPLY

Please enter your comment!
Please enter your name here