27.8 C
Kollam
Friday 27th November, 2026 | 07:52:10 PM
Home News Kerala ശബരിമല ദർശനത്തിനുള്ള സ്വാമിമാരുടെ എണ്ണം പതിനായിരം കൂടി ഉയർത്തണമെന്ന് ഹൈക്കോടതിയോട് ആവശ്യപ്പെടും

ശബരിമല ദർശനത്തിനുള്ള സ്വാമിമാരുടെ എണ്ണം പതിനായിരം കൂടി ഉയർത്തണമെന്ന് ഹൈക്കോടതിയോട് ആവശ്യപ്പെടും

Advertisement

.ശബരിമല ദർശനത്തിനുള്ള സ്വാമിമാരുടെ എണ്ണം ദിവസേന പതിനായിരം കൂടി ഉയർത്തണം.വെർച്വുൽ ക്യൂ, സ്പോട്ട് ബുക്കിംഗ് എണ്ണമുയർത്തണം. നിലവിലെ എൺപതിനായിരമെന്നത് തൊണ്ണൂറായിരമാക്കണം

ഹൈക്കോടതിയോട് ആവശ്യപ്പെടാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം.പന്തളത്തും സ്പോട്ട് ബുക്കിംഗ് കൗണ്ടർ ആരംഭിക്കും.സ്പെഷൽ കമ്മീഷണർ മുഖേന ആവശ്യം ഹൈക്കോടതിയെ അറിയിക്കും.ഇന്ന് ചേർന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗത്തിലാണ് തീരുമാനം

ദിവസേന ശബരിമല ദർശനത്തിനെത്തുന്ന സ്വാമിമാരുടെ എണ്ണം കുറയുന്ന സാഹചര്യത്തിലാണ് ബോർഡിൻ്റെ ആവശ്യം

LEAVE A REPLY

Please enter your comment!
Please enter your name here