27.7 C
Kollam
Wednesday 18th November, 2026 | 09:01:18 AM
Home News Breaking News കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ ന​വ​ജാ​ത​ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ ന​വ​ജാ​ത​ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

Advertisement

 കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്  ബീ​ച്ചി​ൽ ന​വ​ജാ​ത​ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പു​ല​ർ​ച്ചെ ന​ട​ക്കാ​ൻ ഇ​റ​ങ്ങി​യ​വ​രാ​ണ് മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്.  ഉ​ട​ൻ ത​ന്നെ ഇ​വ​ർ ബീ​ച്ചി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ന്ന്  രാ​വി​ലെ ആ​റോ​ടെ​യാ​ണ്  സം​ഭ​വം. ബീ​ച്ചി​ലൂ​ടെ ന​ട​ക്ക​വെ ഒ​രു ക​ളി​പ്പാ​ട്ട​മാ​ണ് കി​ട​ക്കു​ന്ന​തെ​ന്നാ​ണ് ആ​ദ്യം ക​രു​തി​യ​തെ​ന്നും, എ​ന്നാ​ൽ അ​ടു​ത്ത് ചെ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ന​വ​ജാ​ത​ശി​ശു​വി​ന്റെ മൃ​ത​ദേ​ഹ​മാ​ണെ​ന്ന് വ്യ​ക്ത​മാ​യ​തെ​ന്നും നാ​ട്ടു​കാ​ർ വ്യ​ക്ത​മാ​ക്കി.

സു​ര​ക്ഷാ ജീ​വ​ന​ക്കാ​രു​ടെ അ​റി​യി​പ്പ് ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് പൊ​ലീ​സ് ക​ൺ​ട്രോ​ൾ റൂ​മി​ൽ നി​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് ബീ​ച്ച് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here