Advertisement
തിരുവനന്തപുരം. ലോകായുക്ത അധികാരങ്ങൾ ഭേദഗതി ചെയ്യാൻ സർക്കാരിന് അധികാരമുണ്ടെന്ന് .
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ,
പക്ഷെ ലോകായുക്തയുടെ ട്രൂ സ്പിരിറ്റ്നെ ബാധിക്കുന്ന തരത്തിൽ അത് ചെയ്യില്ല.
ലോകായുക്തയെ എന്തിനാണോ ചുമതലപ്പെടുത്തിയത് അതിന് തടസം നിൽക്കുന്ന തരത്തിൽ ഭേദഗതി ഉണ്ടാകില്ല
സാധാരണക്കാരന്
നീതി വൈകരുത്. ഉടൻ നീതി നൽകാൻ ഉള്ള സംവിധാനം ഉണ്ടാക്കണം
പരാതികൾ വേഗത്തിൽ തീർപ്പ് കൽക്കിപ്പണം
പല പരാതികളും കെട്ടിക്കിടക്കുന്നു
1500 ലധികം പരാതികൾ വീണ്ടും തീർപ്പാക്കാനുണ്ട്. പൊതുജനങ്ങളുടെ പരാതികളിൽ ഉടൻ തീർപ്പ് കൽപ്പിക്കണം
ലോകായുക്ത കൂടുതൽ ആക്ടീവ് ആയാൽ അത് നല്ല ഭരണം നടക്കാൻ സഹായകമാകും
ലോകായുക്തയുടെ റെക്കോർഡ് ഡിജിറ്റലൈസേഷൻ ഉടൻ നടത്തും
ലോകായുക്തയ്ക്ക് സ്വതന്ത്ര ഓഫീസ് സംവിധാനം. ഉറപ്പ് നൽകി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല




























