28.1 C
Kollam
Monday 16th November, 2026 | 09:07:33 PM
Home News Kerala ഒന്നരവയസുകാരിയുടെ കൊലപാതകം; മരണകാരണം തലയ്‌ക്കേറ്റ ക്ഷതം

ഒന്നരവയസുകാരിയുടെ കൊലപാതകം; മരണകാരണം തലയ്‌ക്കേറ്റ ക്ഷതം

Advertisement

മാവേലിക്കരയിലെ ഒന്നരവയസുകാരിയുടെ കൊലപാതകം

തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്

കുട്ടിയുടെ ശരീരമാസകലം മർദ്ദനത്തിന്റെ അടയാളങ്ങൾ

ശരീരത്തിൽ നഖംകൊണ്ട് നുള്ളിയതിന്റെ പാടുകളും

കൈയ്ക്ക് പിടിച്ച് തിരിച്ചതിനെ തുടർന്ന് ക്ഷതമേറ്റു

വായ്ക്കുള്ളിൽ രക്തസ്രാവവും ഉണ്ടായിരുന്നതായും റിപ്പോർട്ട്

പോസ്റ്റുമോർട്ടം പൂർത്തിയായി, കുട്ടിയെ മാവേലിക്കര തഴക്കര പൊതുസ്മശാനത്തിൽ സംസ്കരിച്ചു.

മദ്യലഹരിയിൽ വീട്ടിലുണ്ടായ തർക്കത്തിനിടയിൽ, ഭാര്യയെ ഉപദ്രവിക്കുന്നതിനിടയിൽ മടിയിലിരുന്ന് കരഞ്ഞ ഒന്നര വയസ്സുകാരിയായ കുഞ്ഞിനെ പിതാവ് എടുത്ത് തറയിലടിക്കുകയായിരുന്നു. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണം എന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. കുട്ടിയുടെ ശരീരം പരിശോധിച്ച ഡോക്ടർമാർ സംശയം തോന്നി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here