Advertisement
കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ
അന്വേഷണ റിപ്പോർട്ടിനെതിരെ വിദ്യാർഥികൾ ഹൈക്കോടതിയിൽ
അന്വേഷണ റിപ്പോർട്ടും സിൻഡിക്കറ്റ് തീരുമാനവും റദ്ദാക്കണം
മാപ്പപേക്ഷ ആവശ്യപ്പെടുന്നത് ആരോപണങ്ങൾ സമ്മതിപ്പിക്കാനുള്ള നീക്കം
സസ്പെൻഷൻ നടപടി നിയമവിരുദ്ധമെന്ന് ഹർജിക്കാർ
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചില്ല
അന്വേഷണ സമിതിയിൽ വിദ്യാർഥികൾക്കെതിരെ തെളിവുകളില്ലെന്നും വിയോജന നിലപാട്
ഹർജി ഭേദഗതി ചെയ്യാൻ അപേക്ഷ നൽകി
നാളെയാണ് വിഷയം ഹൈക്കോടതി പരിഗണിക്കുന്നത്
































