തിരുവനന്തപുരം.പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ സ്‌കോൾ കേരളയിൽ 54 പേരുടെ നിയമനം റദ്ദാക്കി, ഇടത് സർക്കാർ കാലത്തുള്ള നിയമനങ്ങളാണ് റദ്ദാക്കിയത്
ഇടത് സർക്കാർ കാലത്തു സ്ഥിരപ്പെടുത്തിയ നിയമനങ്ങൾ ആണ് റദ്ദാക്കിയത്. ചട്ടം ലംഘിച്ചുള്ള സ്ഥിരപ്പെടുത്തൽ എന്ന് വിലയിരുത്തിയാണ് റദ്ദാക്കൽ




























