25.3 C
Kollam
Thursday 15th October, 2026 | 11:06:04 PM
Home News Breaking News കേരളത്തിൽ 250 പുതിയ MBBS സീറ്റുകൾക്ക് കൂടി അംഗീകാരം

കേരളത്തിൽ 250 പുതിയ MBBS സീറ്റുകൾക്ക് കൂടി അംഗീകാരം

ന്യൂഡെല്‍ഹി.കേരളത്തിൽ 250 പുതിയ MBBS സീറ്റുകൾക്ക് കൂടി അംഗീകാരം. നാല് സ്വാശ്രയ മെഡിക്കൽ കോളജുകളിലാണ് സീറ്റുകൾ പുതുതായി അനുവദിച്ചത്. ദേശീയ മെഡിക്കൽ കമ്മീഷൻ്റെതാണ് തീരുമാനം

വയനാട് മൂപ്പൻസ് മെഡിക്കൽ കോളജിൽ 100 സീറ്റ് വർധിച്ചു. പെരിന്തൽമണ്ണ എം ഇ എസ്, കൊല്ലം അസീസിയ, തിരുവനന്തപുരം കാരക്കോണം മെഡിക്കൽ കോളജുകളിൽ 50 വീതം സീറ്റുകൾ വർധിച്ചു. സംസ്ഥാനത്തെ മറ്റെല്ലാ മെഡിക്കൽ കോളജുകളിലും നിലവിലെ സീറ്റ് നില തുടരും