Home News Breaking News കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞടുപ്പ് ഇന്ന്, വോട്ടെടുപ്പ് രാവിലെ 9 മുതൽ, നന്ദിപ്രമേയ ചർച്ച...

കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞടുപ്പ് ഇന്ന്, വോട്ടെടുപ്പ് രാവിലെ 9 മുതൽ, നന്ദിപ്രമേയ ചർച്ച ഇന്ന്

Advertisement

തിരുവനന്തപുരം: കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്. രാവിലെ 9 മുതലാണ് വോട്ടെടുപ്പ്. അംഗബലം അനുസരിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോ‌ൾ ഉസ്മാൻ ജയിക്കും.

Also Read: 12,256 ഒഴിവുകൾ, കേന്ദ്ര സർവീസിൽ ബിരുദക്കാർക്ക് അവസരം

ഇടത് സ്ഥാനാർത്ഥിയായി മുഹമ്മദ് മുഹസിൻ മത്സരിക്കുന്നുണ്ട്. ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച ഇന്ന് നിയമസഭയിൽ തുടങ്ങും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here