Home News Breaking News `വിജയ് എന്ന് വിളിക്കരുത്, സിഎം എന്ന് പറയണം’; മാധ്യമപ്രവർത്തകർക്ക് നിർദേശവുമായി തമിഴ്നാട് ഡെപ്യൂട്ടി സ്പീക്കർ

`വിജയ് എന്ന് വിളിക്കരുത്, സിഎം എന്ന് പറയണം’; മാധ്യമപ്രവർത്തകർക്ക് നിർദേശവുമായി തമിഴ്നാട് ഡെപ്യൂട്ടി സ്പീക്കർ

Advertisement

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‍യെ ഇനിമുതൽ സിഎം എന്ന് വിളിക്കണമെന്ന് തമിഴ്നാട് ഡെപ്യൂട്ടി സ്പീക്കർ. മാധ്യമപ്രവർത്തകർക്കാണ് നിർദേശം നൽകിയത്.

Also Read:‘നഷ്ടമായത് ജീവിതകാലം അധ്വാനിച്ച പണം, ഇബ്രാഹിം ഹാജിയുടെ മരണത്തിൽ കൊലക്കുറ്റം ചുമത്തണം’; വീട് സന്ദർശിച്ച് എം.വി. ​ഗോവിന്ദൻ

വിജയ് എന്ന് പറയരുത് എന്നും സിഎം എന്ന് വിളിക്കണമെന്നും എം രവിശങ്കർ മാധ്യമങ്ങളോട് പറഞ്ഞു. തിരുച്ചിറപ്പള്ളിയിലെ വാർത്താസമ്മേളനത്തിൽ ചോദ്യങ്ങൾ ഉന്നയിച്ച മാധ്യമപ്രവർത്തകർക്കാണ് നിർദേശം നൽകിയത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here