25.2 C
Kollam
Saturday 10th October, 2026 | 06:19:04 AM
Home News Breaking News അരൂരിലെ യു ഡി എഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരെ പൊലീസ് കേസെടുത്തു

അരൂരിലെ യു ഡി എഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരെ പൊലീസ് കേസെടുത്തു

അരൂരിലെ യു ഡി എഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരെ പൊലീസ് കേസെടുത്തു. എൽഡിഎഫ് , NDA പ്രവർത്തകർക്കെതിരെയും കേസ്.പോളിങ്ങ് ബൂത്തിൽ നിരോധന ഉത്തരവ് ലംഘിച്ചതിനാണ് പൂച്ചാക്കൽ പൊലീസിൻ്റെ നടപടി

പോളിങ്ങ് സമയം കഴിഞ്ഞ ശേഷം ബൂത്തിൽ കയറാൻ ആർക്കും അനുവാദം ഇല്ല എന്ന തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു.പോളിങ് സമയത്തിന് ശേഷം പോളിങ് ബൂത്തിൽ കയറാൻ അനുവദിക്കാത്തതിന്നെ തുടർന്ന് കുത്തിയിരുന്ന് ഷാനിമോൾ പ്രതിഷേധിച്ചിരുന്നു. മൂന്ന് മണിക്കൂർപ്രതിഷേധത്തിന് ശേഷം ഷാനിമോളെ ബൂത്തിൽ കയറ്റി.

also read: