Home News Kerala ഐസിയു പീഡനക്കേസിലെ അതിജീവിത മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

ഐസിയു പീഡനക്കേസിലെ അതിജീവിത മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

Advertisement

തിരുവനന്തപുരം.കോഴിക്കോട് ഐസിയു പീഡനക്കേസിലെ അതിജീവിത മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.പുനരന്വേഷണം ആവശ്യപ്പെട്ടാണ് കൂടിക്കാഴ്ച നടത്തിയത്. പ്രതിയെ സംരക്ഷിക്കാൻ ശ്രമിച്ച കോഴിക്കോട് മെഡിക്കൽ കോളജിലെ ആശുപത്രി അധികൃതർക്കെതിരെ നടപടി ആവശ്യപ്പെട്ടു

നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി അതിജീവിത. സർക്കാർ എല്ലാ പിന്തുണയും പ്രഖ്യാപിച്ചതായും അതിജീവിത

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here