27.2 C
Kollam
Tuesday 29th September, 2026 | 03:19:17 AM
Home News Kerala രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ കേസെടുത്ത് പോലീസ്

രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ കേസെടുത്ത് പോലീസ്

പാലക്കാട്‌ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ കേസെടുത്ത് പോലീസ്.

Also Read:

പാലക്കാട് മുനിസിപ്പാലിറ്റിയിലെ ബിജെപി അംഗം സിന്ധു രാജനെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസ് എടുത്തത്. സിന്ധുവിന് പുറമെ മറ്റ് രണ്ട് പേർക്ക് എതിരെയും കേസെടുത്തു.
പാലക്കാട് ടൗൺ നോർത്ത് പോലീസാണ്  എഐആർ രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ കൂടുതൽ പ്രതിഷേധങ്ങൾക്കില്ലെന്നും നിയമപരമായി മുന്നോട്ടുപോകുമെന്നും യുഡിഎഫ് വ്യക്തമാക്കിയിരുന്നു.
കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിലാണ് നടപടി.