കാട്ടുപന്നിയിടിച്ച് ഓട്ടോമറിഞ്ഞു; 5 പേർക്ക് പരിക്ക്

കാട്ടുപന്നിയിടിച്ച് ഓട്ടോമറിഞ്ഞു; 5 പേർക്ക് പരിക്ക്. കോഴിക്കോട് താമരശ്ശേരി പെരുമ്പളിയിൽ ആണ് അപകടം ഉണ്ടായത്. മുന്നിലേക്ക് കാട്ടുപന്നി ചാടിയതോടെ ഓട്ടോയുടെ നിയന്ത്രണം വിട്ടു അമ്പായത്തോട് സ്വദേശികളായ രാജു, അംബിക, ശ്രീഷ്മ , അഖിൽ, നിഹാര എന്നിവർക്കാണ് പരിക്കേറ്റത് നിഹാര 8 മാസം പ്രായമായ കുഞ്ഞാണ് രാത്രി 10 മണിക്കാണ് അപകടം പരിക്കേറ്റവർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ