28.1 C
Kollam
Saturday 26th September, 2026 | 07:24:09 PM
Home News Breaking News എംടിയെ അപമാനിക്കാന്‍ ശ്രമം മകള്‍ കോടതിയില്‍

എംടിയെ അപമാനിക്കാന്‍ ശ്രമം മകള്‍ കോടതിയില്‍

കോവിക്കോട്. എംപ്റ്റി സ്പേസ് ബാഷ്പീകൃതയുടെ ആറാം വിരൽ എന്ന പുസ്തകം.പുസ്തകത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് അശ്വതി നായർ കോടതിയിൽ. തലക്കെട്ട് മുതൽ ഉള്ളടക്കം വരെ എം ടിയെ അപമാനിക്കുന്നത്. തലക്കെട്ടിലെ ബാഷ്പീകരിച്ചു എന്ന പ്രയോഗം ആദ്യ ഭാര്യയെ ഇല്ലാതാക്കി എന്ന് ധ്വനിപ്പിക്കുന്നത്

എം ടി മരിച്ച് രണ്ടാം ആഴ്ച എച്ച്മുക്കുട്ടി എഴുതിയ എഫ് ബി പോസ്റ്റ് എം ടിയെ അപമാനിക്കുന്നത്. ദീദി ദാമോദരൻ നൽകിയ പ്രമോഷൻ ഇന്റർവ്യൂവിൽ എം ടിയെ അധിക്ഷേപിച്ചു. രാജ്യം ആദരിച്ച വ്യക്തിയെ തേജോവധം ചെയ്യാനാണ് ഇരുവരുടെയും ശ്രമം. അമേരിക്കയിലുള്ള സിതാരയ്ക്കും പുസ്തകം പ്രയാസം ഉണ്ടാക്കി