29.8 C
Kollam
Saturday 26th September, 2026 | 04:58:37 PM
Home News Kerala മതിയായ രേഖകളില്ലാത്ത പണം പിടിച്ചെടുത്തു

മതിയായ രേഖകളില്ലാത്ത പണം പിടിച്ചെടുത്തു

കോഴിക്കോട്. മതിയായ രേഖകളില്ലാത്ത 9,26,250 രൂപ കോഴിക്കോട് പിടിച്ചെടുത്തു. നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫ്ലയിങ് സ്ക്വാഡ് നടത്തിയ വാഹന പരിശോധനയിൽ ആണ് പണം പിടിച്ചെടുത്തത്. എലത്തൂർ മണ്ഡലത്തിൽനിന്ന് 4,26,250 രൂപയും നാദാപുരം മണ്ഡലത്തിൽനിന്ന് 5,00000 രൂപയുമാണ് പിടിച്ചെടുത്തത്. ഇതുവരെ 30,08,750 രൂപ ഇത്തരത്തിൽ കോഴിക്കോട് പിടിച്ചെടുത്തിട്ടുണ്ട്.

also read: