27.9 C
Kollam
Tuesday 13th October, 2026 | 11:11:26 PM
Home News Breaking News അക്രമാസക്തമായ പ്രതിഷേധങ്ങളോട് യോജിപ്പില്ല, പ്രിയങ്ക ഗാന്ധി

അക്രമാസക്തമായ പ്രതിഷേധങ്ങളോട് യോജിപ്പില്ല, പ്രിയങ്ക ഗാന്ധി

വയനാട്. അക്രമാസക്തമായ പ്രതിഷേധങ്ങളോട് യോജിപ്പില്ലെന്ന് പ്രിയങ്ക ഗാന്ധി .വീണ ജോർജിനെതിരായ പ്രതിഷേധത്തെക്കുറിച്ചുള്ള ചോദ്യത്തിൽ മറുപടി

ചികിത്സാപ്പിഴവുണ്ടാകുന്നത് സൗകര്യങ്ങൾ ഇല്ലാതിരിക്കുമ്പോൾ
ആരോഗ്യരംഗം ഇനിയും മെച്ചപ്പെടേണ്ടതുണ്ട്

ജനങ്ങൾക്ക് കൂടുതൽ ചികിത്സാ സൗകര്യങ്ങൾ വേണം

എപ്സ്റ്റീൻ ഫയലിൽ പേര് വന്നവരെല്ലാം ലോകത്ത് രാജിവെക്കുകയാണ്

ഇന്ത്യയിൽ മാത്രം ആരും ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ല

മന്ത്രിസ്ഥാനത്ത് ഇരിക്കുന്നവർക്ക് രാജ്യത്തെ ജനങ്ങളോട് ഉത്തരവാദിത്തമുണ്ട്