29.1 C
Kollam
Thursday 20th August, 2026 | 02:08:17 PM
Home Lifestyle Entertainment ഹണി റോസിന് ആശ്വാസം

ഹണി റോസിന് ആശ്വാസം

കൊച്ചി. നടി ഹണി റോസിന് ജിഎസ്ടി വകുപ്പ് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി. വിവിധ വര്‍ഷങ്ങളിലെ നികുതി രേഖ ആവശ്യപ്പെട്ട് ഒന്നിച്ച് നല്‍കിയ നോട്ടീസ് റദ്ദാക്കി

ഓരോ വര്‍ഷത്തെയും നികുതി രേഖ പ്രത്യേകമായി ആവശ്യപ്പെടണം. അഭിനയത്തിലൂടെ നേടിയ തുകയ്ക്ക് നികുതി നല്‍കാത്തതിന് ആയിരുന്നു നോട്ടീസ്