29.4 C
Kollam
Tuesday 27th October, 2026 | 06:15:47 PM
Home News Breaking News വന്ദേ ഭാരത് സ്ലീപ്പർ ടിക്കറ്റുകളുടെ നിരക്ക് പ്രസിദ്ധീകരിച്ച് റെയിൽവേ

വന്ദേ ഭാരത് സ്ലീപ്പർ ടിക്കറ്റുകളുടെ നിരക്ക് പ്രസിദ്ധീകരിച്ച് റെയിൽവേ

Advertisement

വന്ദേ ഭാരത് സ്ലീപ്പർ ടിക്കറ്റുകളുടെ നിരക്ക് പ്രസിദ്ധീകരിച്ച് റെയിൽവേ. 3AC ടിക്കറ്റുകൾക്ക് ഒരു കിലോമീറ്ററിന് 2.4 രൂപയായിരിക്കും.2AC ടിക്കറ്റുകൾക്ക് കിലോമീറ്ററിന് 3.1 രൂപയും .1AC ടിക്കറ്റുകൾക്ക് കിലോമീറ്ററിന് 3.8 രൂപയും.

മിനിമം ടിക്കറ്റ് നിരക്കായി കണക്കാക്കുക 400 കിലോമീറ്റർ വരെയുള്ള ടിക്കറ്റ് നിരക്ക്. GST പ്രത്യേകം ഈടാക്കും. ആർ എ സി, വെയ്റ്റിംഗ് ലിസ്റ്റ് വിഭാഗങ്ങൾ ഉണ്ടാകില്ല.960 രൂപയിലാണ് 3AC ടിക്കറ്റുകൾ ആരംഭിക്കുക. 1240 മുതലായിരിക്കും 2AC ടിക്കറ്റ് നിരക്കുകൾ. 1520 രൂപയാണ് 1AC മിനിമം ടിക്കറ്റ് നിരക്ക്