NewsKerala ശബരിമലയില്‍ നെയ്യഭിഷേകത്തിന്റെ സമയത്തില്‍ മാറ്റം December 25, 2025 FacebookEmailXPrintCopy URLTelegramWhatsApp Advertisement Your browser does not support the video tag. ശബരിമലയില്‍ നെയ്യഭിഷേകത്തിന്റെ സമയത്തില്‍ മാറ്റം. നാളെ രാവിലെ 10.30 വരെ ഭക്തര്‍ക്ക് നെയ്യഭിഷേകം ചെയ്യാം. 27-ാം തീയതി 9.30വരെയാണ് നെയ്യഭിഷേകത്തിന്റെ സമയം. അതോടൊപ്പം തങ്കഅങ്കി രഥഘോഷയാത്ര നാളെ സന്നിധാനത്ത് എത്തും.