26.2 C
Kollam
Sunday 8th November, 2026 | 09:43:40 AM
Home News Breaking News റാപ്പർ വേടന് വീണ്ടും ആശ്വാസം

റാപ്പർ വേടന് വീണ്ടും ആശ്വാസം

Advertisement

കൊച്ചി.തൃക്കാക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത ബലാത്സംഗകേസിലെ ജാമ്യവ്യവസ്ഥയിൽ ഹൈകോടതി ഇളവ് അനുവദിച്ചു.
രാജ്യം വിട്ടുപോകരുതെന്ന മുൻകൂർ ജാമ്യത്തിലെ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി.
വിദേശത്ത് സംഗീതപരിപാടി അവതരിപ്പിക്കുന്നതിനായാണ് ജാമ്യവ്യവസ്ഥയിൽ ഇളവ്. സെൻട്രൽ പോലീസ് രജിസ്റ്റർ ചെയ്ത ലൈംഗിക അതിക്രമം കേസിലും സമാനമായി ഇളവ് അനുവദിച്ചിരുന്നു