27.5 C
Kollam
Saturday 7th November, 2026 | 10:03:30 PM
Home News Breaking News പൊലീസിൽ കൂട്ട പരാതിയുമായി ബ്രഹ്മഗിരി സൊസൈറ്റിയിലെ നിക്ഷേപകർ

പൊലീസിൽ കൂട്ട പരാതിയുമായി ബ്രഹ്മഗിരി സൊസൈറ്റിയിലെ നിക്ഷേപകർ

Advertisement

വയനാട്.പൊലീസിൽ കൂട്ട പരാതിയുമായി ബ്രഹ്മഗിരി സൊസൈറ്റിയിലെ നിക്ഷേപകർ.ബത്തേരി ഡിവൈഎസ്പിക്ക് ആണ് പരാതി നൽകുന്നത്.നിക്ഷേപം തിരിച്ചു നൽകാത്തതിൽ കേസെടുക്കണം എന്നാണ് ആവശ്യം.നേരത്തെ നൽകിയ പരാതിയിൽ കേസെടുത്തില്ല എന്നും ആക്ഷേപം.പരാതികളിൽ പ്രാഥമിക അന്വേഷണം 2023 ൽ ആരംഭിച്ചു എന്ന് പൊലീസ്

കേസെടുക്കുന്ന കാര്യത്തിൽ അഡ്വക്കേറ്റ് ജനറൽ മുമ്പാകെ നിയമോപദേശം തേടിയിട്ടുണ്ട്.ഇതിൻറെ മറുപടി ലഭ്യമായാൽ മാത്രമേ തുടർനടപടി സ്വീകരിക്കാൻ കഴിയൂ എന്നും വിശദീകരണം