ഗ്രേഡ് എസ്ഐ സ്റ്റേഷനിൽ കുഴഞ്ഞു വീണു മരിച്ചു

എറണാകുളം . പുത്തൻകുരിശ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ സ്റ്റേഷനിൽ കുഴഞ്ഞു വീണു മരിച്ചു

കോലഞ്ചേരി മാങ്ങാട്ടൂർ കോടിയാട്ട് കെ.പി. ഏലിയാസ്(53) ആണ് മരിച്ചത്

രാവിലെ എട്ടരയോടെയാണ് സംഭവം

സ്പൈഡർ ഡ്യൂട്ടിക്കു ശേഷം ഡിവൈഎസ്പിയ്ക്കു റിപ്പോർട്ടു ചെയ്യാൻ എത്തിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു

കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുത്രിയിൽ എത്തിച്ചു മരണം സ്ഥിരീകരിക്കുകയായിരുന്നു

Advertisement