കാട്ടുപന്നി ശല്യം അകറ്റാൻ രാത്രി കാവലിരുന്ന കർഷകൻ മരിച്ചനിലയിൽ

പാലക്കാട്. വാഴത്തോട്ടത്തിലെ കാട്ടുപന്നി ശല്യം അകറ്റാൻ രാത്രിയിൽ കാവലിരുന്ന കർഷകൻ മരിച്ചനിലയിൽ

ചളവറ തൃക്കാരമണ്ണ വാരിയത്തൊടി രാമചന്ദ്രൻ (48) നെയാണ് പാടത്തിനു സമിപത്തെ ഇടവഴിയിൽ മരിച്ചനിലയിൽ ഇന്നു രാവിലെ കണ്ടെത്തിയത്.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

Advertisement