യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത

കോഴിക്കോട്. നാദാപുരം വിലങ്ങാട് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ.വിഷു ദിവസം രാവിലെയാണ് നരിപ്പറ്റ വടക്കേ കമ്മായി അക്ഷയ് നെ വിലങ്ങാട് വാളുക്ക് മരിയ ഗിരി പള്ളിയ്ക്ക് സമീപത്തെ തോടരിയിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഇത്ര ഉയരമുള്ള മരത്തിൽ അക്ഷയ് കയറില്ലെന്നാണ് പറയുന്നത്.സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ നാദാപുരം ഡിവൈഎസ്പിയ്ക്ക് പരാതി നൽകിയിട്ടുണ്ട്

Advertisement