പത്തനംതിട്ട: ബൈക്ക് അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സായ സഹായം തേടുന്നു. പത്തനംതിട്ട, വള്ളിക്കോട്, മൂശാരേത്ത് വീട്ടിൽ, ബാലകൃഷ്ണൻ മകൻ യെദു കൃഷ്ണൻ എന്ന ശംഭുവാണ് സഹായം തേടുന്നത്.

കോന്നി -ചന്ദനപ്പള്ളി റോഡിൽ വള്ളിക്കോട് തീയറ്റർ ജംങ്ഷനിൽ 14.08.2022 ഞായറാഴ്ച ഉണ്ടായ ബൈക്ക് അപകടത്തിൽ തലയിൽ കമ്പി കയറി അതീവ ഗുരുതരാവസ്ഥയിൽ തിരുവല്ലബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിൽ ആണ്. യെദു വിന്റെ ചീത്സക്ക് വളരെ ഭീമമായ ഒരു തുക ആവശ്യം ആണ്.
യദു സഹായ നിധി രൂപീകരിച്ച് കൺവീനർ മാരായി സഞ്ജു രത്നമ്മ, അനൂപ് മനോജ്‌ എന്നിവരെ തെരഞ്ഞെടുക്കുകയും..അവരുടെ പേരിൽ വള്ളിക്കോട് CSB ബാങ്കിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്

Account details…
JOINT AC NAME: SANJU RETNAMMA & ANOOP MANOJ
A/c No.021507566488190001
CSB BANK
IFSC: CSBK0000215
BR: VALLICODE
GPAY 9207680874
CIF NO. 7238302
UPID. [email protected]