കോഴിക്കോട്: നടന്‍ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം(76) കോഴിക്കോട് പറയഞ്ചേരിയിലെ വസതിയിൽ അന്തരിച്ചു.
പരേതനായ
റിട്ട. സൂപ്രണ്ടിങ് എഞ്ചിനീയർ പി.എ. റഷീദാണ് ഭർത്താവ്.
സജിത്ത്, സോജ എന്നിവർ മക്കളാണ്.
പ്രേം നസീറിൻ്റെ 60 വർഷം പഴക്കമുള്ള ചിറയിൻ കീഴിലെ വീടിൻ്റെ പേര് ഈ മകളുടെ പേരിനെ സൂചിപ്പിക്കുന്ന ലൈലാ കോട്ടേജ് എന്നാണ്.
പ്രേംനസീറിനെ ക്കുറിച്ച് ഇതിലെ പോയത് വസന്തം എന്നൊരു ഓർമ പുസ്തകം രചിച്ചിട്ടുണ്ട്.






























