Home News Breaking News ഐഎച്ച്ആർഡി ഡയറക്ടർ;വി.എ അരുൺകുമാറിനെ മാറ്റി, എം.വി രാജേഷ് പുതിയ ഡയറക്ടർ

ഐഎച്ച്ആർഡി ഡയറക്ടർ;വി.എ അരുൺകുമാറിനെ മാറ്റി, എം.വി രാജേഷ് പുതിയ ഡയറക്ടർ

തിരുവനന്തപുരം: ഐഎച്ച്ആർഡി ‍ഡയറക്ടർ സ്ഥാനത്ത് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ അരുൺകുമാറിനെ മാറ്റി. പൂഞ്ഞാർ ഐഎച്ച്ആർഡി കോളേജ് പ്രിൻസിപ്പലായ എം.വി രാജേഷാണ് പുതിയ ഡയറക്ടർ. ഐഎച്ച്ആർഡിയിലെ പൂർവവിദ്യാർഥി കൂടിയായ എം.വി. രാജേഷ് ഉടൻ ചുമതലയേൽക്കും.

LEAVE A REPLY

Please enter your comment!
Please enter your name here