കേന്ദ്ര പോലീസില്‍ ജോലി,1656 ഒഴിവുകള്‍,1,77,500 വരെ ശമ്പളം

കേന്ദ്ര പോലീസില്‍ ജോലി നേടാന്‍ അവസരം. Sashastra Seema Bal (SSB), Ministry of Home Affairs  ഇപ്പോള്‍ Sub Inspector, Constable, Head Constable, Assistant Commandant  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സും , ഡിഗ്രി , ഡിപ്ലോമ   ഉള്ളവര്‍ക്ക് Sub Inspector, Constable, Head Constable, Assistant Commandant പോസ്റ്റുകളിലായി മൊത്തം 1656 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2023 മേയ് 20  മുതല്‍ 2023 ജൂണ്‍ 18  വരെ അപേക്ഷിക്കാം.ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

SSB Recruitment 2023 Latest Notification Details
Organization NameSashastra Seema Bal (SSB), Ministry of Home Affairs
Job TypeCentral Govt
Recruitment TypeDirect Recruitment
Advt NoN/A
Post NameSub Inspector, Constable, Head Constable, Assistant Commandant
Total Vacancy1656
Job LocationAll Over India
SalaryRs.25,500 -1,77,500
Apply ModeOnline
Application Start20th May 2023
Last date for submission of application18th June 2023
Official websitehttp://www.ssbrectt.gov.in/
Advertisement