ഓറിയന്റല്‍ ഇന്‍ഷൂറന്‍സ് കമ്പനിയില്‍ ജോലി

ഓറിയന്റല്‍ ഇന്‍ഷൂറന്‍സ് കമ്പനിയില്‍ ജോലി : കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ഓറിയന്റല്‍ ഇന്‍ഷൂറന്‍സ് കമ്പനിയില്‍ ജോലി നേടാം. ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് ഇപ്പോള്‍ അക്കൌണ്ട്‌സ്,ആക്ച്വറിയല്‍, എഞ്ചിനീയറിംഗ്, മെഡിക്കല്‍ ഓഫീസര്‍,ലീഗല്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രീ യോഗ്യത ഉള്ളവര്‍ക്ക് ഓറിയന്റല്‍ ഇന്‍ഷൂറന്‍സ് കമ്പനിയില്‍ ജോലി മൊത്തം 100 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ ഓറിയന്റല്‍ ഇന്‍ഷൂറന്‍സ് കമ്പനിയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 21 മാര്‍ച്ച് 2024 മുതല്‍ 12 ഏപ്രില്‍ 2024 വരെ അപേക്ഷിക്കാം.

OICL Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്ഓറിയൻ്റൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeDirect Recruitment
Advt NoN/A
തസ്തികയുടെ പേര്അക്കൌണ്ട്സ്,ആക്ച്വറിയൽ, എഞ്ചിനീയറിംഗ്, മെഡിക്കൽ ഓഫീസർ,ലീഗൽ
ഒഴിവുകളുടെ എണ്ണം100
ജോലി സ്ഥലംAll Over India
ജോലിയുടെ ശമ്പളം40,000-85,000/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി21 മാർച്ച് 2024
അപേക്ഷിക്കേണ്ട അവസാന തിയതി12 ഏപ്രിൽ 2024
ഒഫീഷ്യല്‍ വെബ്സൈറ്റ്https://orientalinsurance.org.in/
Advertisement