2024 ഇലക്ഷൻ ഡ്യൂട്ടിയിൽ പങ്കെടുക്കാൻ അവസരം

2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ വിവിധ ജില്ലകളിലെ ബൂത്തുകളിൽ വെബ്കാസ്റ്റിംഗ് ഓപ്പറേറ്ററെ ഇലക്ഷന്‍ ദിവസത്തേക്ക് ആവശ്യമുണ്ട്, ഇതിനായി യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം

താത്പര്യമുള്ളവർ ഇന്ന് തന്നെ അറിയിക്കുക

ആവശ്യമുണ്ട്.

ഇലക്ഷൻ ബൂത്ത് ലെവലിൽ Web Streaming ഓപ്പറേഴ്സിനെ ആവശ്യമുണ്ട്.

👉25/04/2024 വൈകുന്നേരം രണ്ട് മണിക്കൂറും
👉26/04/2024 രാവിലെ 5 മണി മുതൽ വൈകുന്നേരം പോളിംഗ് അവസാനിക്കുന്നതു വരെ ജോലി ചെയ്യാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.

👉ആധാർ കാർഡ്
കോപ്പി ,
👉പാസ്സ് പോർട്ട്‌ സൈസ് ഫോട്ടോ,
👉ഫോൺ നമ്പർ
എന്നിവ ഇന്ന് തന്നെ വൈകിട്ട് 6 മണിക്ക് മുന്നേ ഏല്പ്പിക്കേണ്ടതാണ്.

Phone no : 9847840528

Advertisement