കുന്ദമംഗലത്ത് വന്‍ മയക്കുമരുന്ന് വേട്ട,എഴുനൂറ് ഗ്രാമോളം എം ഡി എം എ യുമായി അഞ്ചുപേരെ പിടികൂടി

Advertisement

കോഴിക്കോട്. കുന്ദമംഗലത്ത് വന്‍ മയക്കുമരുന്ന് വേട്ട.എഴുനൂറ് ഗ്രാമോളം എം ഡി എം എ യുമായി അഞ്ചുപേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു.കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന താമരശ്ശേരി, പുതുപ്പാടി സ്വദേശികളാണ് പിടിയിലായത്.പ്രതികളിൽ നിന്ന് 85,000 രൂപയും പിടിച്ചെടുത്തു.മണാശ്ശേരി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് എം ഡി എം എ പിടികൂടിയത്

representational pic

Advertisement