കോതമംഗലത്തുനിന്നും ദുരൂഹസാഹചര്യത്തില്‍ കാണാതായ പോലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തി

Advertisement

കൊച്ചി. കോതമംഗലത്തുനിന്നും ദുരൂഹസാഹചര്യത്തില്‍ കാണാതായ പോലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തി. കോതമംഗലം പോലീസ് സ്റ്റേഷനിൽ ഗ്രേഡ് എസ് ഐ ഷാജി പോളിനെയാണ് കണ്ടെത്തിയത്. മൂന്നാറിൽ നിന്നാണ് കണ്ടെത്തിയത്. ജോലിക്കായി കോതമംഗലം പോലീസ് സ്റ്റേഷനിലേക്ക് പുറപ്പെട്ട ഷാജി പോളിനെ കുറിച്ച് പിന്നീട് വിവരങ്ങൾ ഒന്നും ലഭിക്കാത്തതിനെ തുടർന്ന് ഭാര്യ പോത്താനിക്കാട് പോലീസിൽ പരാതി നൽകിയിരുന്നു

Advertisement