കേന്ദ്ര സര്‍ക്കാര്‍ ICMR NIRT ല്‍ ഇന്റര്‍വ്യൂ വഴി ജോലി

കേന്ദ്ര സര്‍ക്കാര്‍ ICMR NIRT ല്‍ ഇന്റര്‍വ്യൂ വഴി ജോലി : കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഇന്‍ ട്യൂബര്‍കുലോസിസ് (എന്‍ഐആര്‍ടി) ഇപ്പോള്‍ പ്രോജക്ട് റിസര്‍ച്ച് സയന്റിസ്റ്റ്, പ്രോജക്ട് കണ്‍സള്‍ട്ടന്റ്, പ്രോജക്ട് ടെക്‌നിക്കല്‍ സപ്പോര്‍ട്ട്, പ്രോജക്ട് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, സീനിയര്‍ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രീ യോഗ്യത ഉള്ളവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി മൊത്തം 25 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ICMR NIRT ല്‍ ഇന്റര്‍വ്യൂ വഴി ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 01 ഏപ്രില്‍ 2024 മുതല്‍ 15 ഏപ്രില്‍ 2024 വരെ അപേക്ഷിക്കാം

ICMR NIRT Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഇൻ ട്യൂബർകുലോസിസ് (എൻഐആർടി)
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeTemporary Recruitment
Advt NoN/A
തസ്തികയുടെ പേര്പ്രോജക്ട് റിസർച്ച് സയൻ്റിസ്റ്റ്, പ്രോജക്ട് കൺസൾട്ടൻ്റ്, പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട്, പ്രോജക്ട് ഡാറ്റാ എൻട്രി ഓപ്പറേറ്റർ, സീനിയർ പ്രോജക്ട് അസിസ്റ്റൻ്റ്
ഒഴിവുകളുടെ എണ്ണം25
ജോലി സ്ഥലംAll Over India
ജോലിയുടെ ശമ്പളംRs.67,000-1,70,000/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി01 ഏപ്രിൽ 2024
അപേക്ഷിക്കേണ്ട അവസാന തിയതി15 ഏപ്രിൽ 2024
ഒഫീഷ്യല്‍ വെബ്സൈറ്റ്https://www.nirt.res.in/
Advertisement