തിരുവനന്തപുരം. ശബരിമല സ്വര്‍ണ്ണക്കൊള്ളയിലും അന്താരാഷ്ട്ര വിഗ്രഹക്കടത്തിലും നിര്‍ണ്ണായക പങ്കുണ്ടെന്ന് സംശയിക്കുന്ന ഡി.മണിയുടെയും ഇയാളുടെ കൂട്ടാളി ശ്രീകൃഷ്ണന്റെയും വീട്ടിലും ഓഫീസുകളിലും പരിശോധന നടത്തി SIT. ഇരുവരെയും ചോദ്യം ചെയ്തതിന് പിന്നാലെയാണ് റയ്ഡിലേക്ക് കടന്നത്. ...
വയനാട്. പനവല്ലി അപ്പപ്പാറ റോഡിൽ സ്ത്രീ കൊല്ലപ്പെട്ടത് കാട്ടാന ആക്രമണത്തിൽവനത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്അപ്പപ്പാറ ചെറമാതൂർ ഉന്നതിയിലെ ചാന്ദിനി (65) ആണ് മരിച്ചത്സമീപത്തുനിന്ന് കാട്ടാനയുടെ കാൽപ്പാടുകൾ കണ്ടിരുന്നുഏതു സാഹചര്യത്തിലാണ് ഇവർ വനത്തിലേക്ക് കയറിപ്പോയത് എന്നതിൽ...
പേരാമംഗലം. മദ്യലഹരിയിൽ കൊലപാതകംപേരാമംഗലത്ത് ബന്ധുവിനെ മദ്യലഹരിയിൽ കൊലപ്പെടുത്തി നട്ടാക്ക് പാടം കാട്ടിലേത്ത് വീട്ടിൽ 58 വയസ്സുള്ള പ്രേമ ദാസ് ആണ് കൊല്ലപ്പെട്ടത് ഇയാളുടെ സഹോദരന്റെ മകനായ മഹേഷ് ആണ് പ്രതി കൈക്കോട്ട് കൊണ്ട്...
തിരുവനന്തപുരം. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് അംഗങ്ങളായിരുന്ന കെ.പി ശങ്കർദാസ്, എൻ.വിജയകുമാർ എന്നിവരെ ഇന്ന് മൂന്നാം തവണ ചോദ്യം ചെയ്യും. ഇരുവരോടും ഇന്ന് ഹാജരാകാൻ SIT നോട്ടിസ് നൽകിയിരുന്നു. വിഗ്രഹ...
ഡെൽഹി. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ യോഗം ഇന്ന് ഡൽഹിയിൽ ആരംഭിക്കും.ഞായറാഴ്ച വരെയാണ് യോഗം.ഇത് അഞ്ചാം തവണയാണ് ചീഫ് സെക്രട്ടറിമാരുടെ യോഗം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്നത്. യോഗത്തിൽ പങ്കെടുക്കാൻ...
കൊച്ചി. വർണാഭമായ ട്രീ ലൈറ്റ് കാഴ്ച്ചയിൽ ഫോർട്ട് കൊച്ചി.മഴമരത്തിൽ വിവിധതരം ലൈറ്റുകൾ ഒരുക്കി യുവാക്കൾ.ആയിരങ്ങളാണാണ് ട്രീലൈറ്റ് കാണാനെത്തിയത്
വെളി മൈതാനത്തെ കൂറ്റൻ മഴ മരം ക്രിസ്മസ് ട്രീയായി അണിഞ്ഞൊരുങ്ങിയത് കൊച്ചിയിലെ വലിയ ആകർഷണമാണിപ്പോൾ.പുതുവത്സര ആഘോഷങ്ങളുമായി...
കോഴിക്കോട്. മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതിന് കോൺഗ്രസ് നേതാവിനെതിരെ കേസ്. കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എൻ. സുബ്രഹ്മണ്യന് എതിരെയാണ് കോഴിക്കോട് ചേവായൂർ പൊലീസ്...
വർക്കല. യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവം ചികിത്സയിൽ കഴിയുന്ന ശ്രീക്കുട്ടിയെ അമൃത ആശുപത്രിയിലേക്ക് മാറ്റി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നാണ് തുടർ ചികിത്സയ്ക്കായി കൊച്ചിയിലേക്ക് കൊണ്ടുപോയത്ഈമാസം പതിനാറാം തീയതി ഐസിയുവിൽ നിന്ന്...
പത്തനംതിട്ട . നഗരസഭയിൽ ആദ്യത്തെ രണ്ടുവർഷം സിന്ധു അനിൽ നഗരസഭ അധ്യക്ഷമൂന്നാമത്തെ വർഷം ഗീത സുരേഷ് അധ്യക്ഷപദത്തിൽ എത്തുംഅവസാന രണ്ട് വർഷം അംബികാ വേണു അധ്യക്ഷയാകും-തിരുവല്ല നഗരസഭ -കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ...