Advertisement
ആലപ്പുഴ. പോലീസിൽ പരാതി നൽകി ജി സുധാകരൻ. പറയാത്ത കാര്യങ്ങൾ വ്യാജ സോഷ്യൽ മീഡിയ കാർഡിലൂടെ പ്രചരിപ്പിക്കുന്നു. പോരാളി ഭഗത് എന്ന പേരിലുള്ള പേജിലാണ് കാർഡ് പ്രചരിപ്പിച്ചത്. മുഖ്യമന്ത്രി വി ഡി സതീഷിനെതിരെ മോശമായി സംസാരിക്കുന്ന രീതിയിലാണ് കാർഡ് പ്രചരിപ്പിച്ചത്. ഇടതുപക്ഷ ഹാൻഡിലുകൾ ആണ് വ്യാജ കാർഡ് പ്രചരിപ്പിച്ചതെന്നും പരാതി
ശക്തമായ നിയമനടപടി ഉണ്ടാകണമെന്നും എംഎൽഎയുടെ ആവശ്യം. അമ്പലപ്പുഴ ഡിവൈഎസ്പിക്കാണ് പരാതി നൽകിയത്
































