പ്രയാർ വടക്ക് തുരുത്തിയിൽ തെക്കതിൽ ഗോമതി നിര്യാതയായി

ഓച്ചിറ . പ്രയാർ വടക്ക് തുരുത്തിയിൽ തെക്കതിൽ ഗോമതി [71] നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച . ഭർത്താവ്. പരേതനായ വിമുക്തഭടൻ സോമൻ . മക്കൾ. എസ്.രാജു [ബി എസ്എഫ്], ജലജ, ലതിക. മരുമക്കൾ. ഷീജ, അജയൻ, പരേതനായ സദാമ്ജൻ

Advertisement