കോയിക്കൽ ശ്രീധരൻ നിര്യാതനായി

ഓച്ചിറ. ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും സിപിഐ
ഓച്ചിറ പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന കോയിക്കൽ ശ്രീധരൻ (87) നിര്യാതനായി. സംസ്ഥാന ആരോഗ്യ വകുപ്പ് ജീവനക്കാരനും ജോയിൻ കൗൺസിലിന്റെ പ്രധാന പ്രവർത്തകരിൽ ഒരാളുമായിരുന്നു.
ഭാര്യ. പരേതയായ രാധ( റിട്ട.ആരോഗ്യവകുപ്പ് ജീവനക്കാരി)
മക്കൾ: ജോയ് കെ എസ് , (ഹെൽത്ത് ഇൻസ്പെക്ടർ, ആരോഗ്യവകുപ്പ്.)
ജയാ കെ എസ് (അധ്യാപിക, കായംകുളം ഗവൺമെൻറ് എച്ച്എസ്എസ്)
മരുമക്കൾ: ശാലിനി എസ് (ടെക്നിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറേറ്റ്, തിരുവനന്തപുരം)
പി എസ് വിനോദ് (പ്രിൻസിപ്പൽ, എസ് എൻ ട്രസ്റ്റ് കൊല്ലം)

സംസ്കാരകർമ്മങ്ങൾ നാളെ ഉച്ചയ്ക്ക് 12 മണിക്ക് (19.04.2024, വെള്ളിയാഴ്ച)

Advertisement