കോതപുരം നല്ലൂർ പുത്തൻവീട്ടിൽ
നാരായണ പിള്ള നിര്യാതനായി

പടിഞ്ഞാറെ കല്ലട : കോതപുരം നല്ലൂർ പുത്തൻവീട്ടിൽ നാരായണ പിള്ള (88) നിര്യാതനായി.ഭാര്യ:ഓമന അമ്മ.മക്കൾ:മോഹനൻ പിള്ള, വിജയൻ പിള്ള,സീതാലക്ഷ്മി, സദാശിവൻ പിള്ള,സിന്ധു കുമാരി. മരുമക്കൾ:സുധാകുമാരി,രാധാമണി, വിജയൻ പിള്ള,സജിത, രാധാകൃഷ്ണപിള്ള.സംസ്കാരം വ്യാഴാഴ്ച മൂന്നിന് വീട്ടുവളപ്പിൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.

Advertisement