കല്ലുകടവ് സലീം മൻസിലിൽ കബീർ കുട്ടി നിര്യാതനായി

മൈനാഗപ്പള്ളി : കല്ലുകടവ് സലീം മൻസിലിൽ കബീർ കുട്ടി (73) നിര്യാതനായി.ഭാര്യ:പരേതയായ നബീസ.മക്കൾ: സലീം (സൗദി),
ഷാനവാസ്,സബിത.മരുമക്കൾ:ഷീജ, ഹസീന,അഷറഫ്

Advertisement