പുത്തൂർ : പുത്തൂർ ഗവ ഹയർസെക്കന്ററി സ്കൂളിൽ എച്ച്.എസ്.എസ് വിഭാഗത്തിൽ സ്റ്റാറ്റിറ്റിക്സ്,കൊമേഴ്സ് (ജൂനിയർ),ഇംഗ്ലീഷ് എന്നീ തസ്തികളിൽ താത്കാലിക അധ്യാപകരെ നിയമിക്കുന്നു.4 ന് പകൽ രണ്ടിന് നടക്കുന്ന
ഇന്റർവ്യൂവിൽ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫീസിൽ എത്തണമെന്ന് പ്രിൻസിപ്പൽ ബീനാ കുഞ്ഞച്ചൻ അറിയിച്ചു.