കൊലേപ്പള്ളിൽ (തറയിൽ )റഹിം നിര്യാതനായി

ഓച്ചിറ: കടത്തൂർ കൊലേപ്പള്ളിൽ (തറയിൽ )റഹിം (68) നിര്യാതനായി. ഭാര്യ. ലൈല ബീവി .മക്കൾ. അഫ്സൽ(അറേബ്യൻ ഗോൾഡ് കരുനാഗപ്പള്ളി) ഫൈസൽ. അമീർ(ആർകോൺ ബിൽഡേഴ്സ് )മരുമ ക്കൾ. മിൻസി.ആയിഷ. ലിബിന

Advertisement